കെ സുധാകരന്റെ പിഎ ബിജെപിയിൽ

K Sudhakaran's PA in BJP

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ. കെ സുധാകരൻ്റെ പിഎ യായിരുന്ന വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

കോൺഗ്രസിന് ഐഡിയോളജി ഇല്ലെന്നും, പാർട്ടിയിൽ കുടുംബവാഴ്ചയാണെന്നും മനോജ് കുമാർ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Bright 10x Ad
AIM Academy Taliparamba
K Sudhakaran's PA in BJP, Election 2024
വളരെ പുതിയ വളരെ പഴയ